ദേശീയ ജലപാത നിയമം 2016 പ്രകാരം, കൊല്ലം മുതല്‍ കോട്ടപ്പുറം വരെ നീളുന്ന ദേശീയ ജലപാത 3 ഏത് സ്ഥലം വരെയാണ് നീട്ടിയത്
A. തൃശ്ശൂര്‍
B. കണ്ണൂര്‍
C. കോഴിക്കോട്
D. മലപ്പുറം
ഒക്ടോബർ 30-ന് ചരമവാർഷികം ആചരിക്കുന്ന, ആര്യസമാജത്തിന്റെ സ്ഥാപകനും 'സത്യാർത്ഥ പ്രകാശം' (Satyarth Prakash) എന്ന പ്രശസ്തമായ പുസ്തകം രചിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?